Breaking News

ജെ സി ബി തട്ടി പാമ്പ് ചത്ത കേസില്‍ റെയിഞ്ച് ഓഫീസറുടെ പ്രതികരണം

റോഡിലെ കല്ലുകള്‍ മാറ്റുന്നതിനിടെ ജെ സി ബി തട്ടി മലമ്പാമ്പ് ചത്ത കേസില്‍ ഡ്രൈവറെ ജ്യാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം അറസ്റ്റ്‌ ചെയ്ത കേസ് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. 

ഇതിനെതിരെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും സോഷ്യല്‍ മീഡിയായിലും പ്രധിഷേധങ്ങള്‍ ഉയരുകയാണ്.

സംരക്ഷണ ലിസ്റ്റില്‍ പെട്ടിട്ടുള്ള വന്യജീവികള്‍ എങ്ങിനെ ചത്താലും ജാമ്യം ഇല്ലാത്ത വകുപ്പുകളില്‍ പെടും എന്നാണ് വനം വകുപ്പിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുള്ള സ്ഥലത്തെ റെയിഞ്ച് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കൂടുതല്‍ വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുകhttps://chat.whatsapp.com/KtCQVMyMmQG05SWDBDteij

No comments