Breaking News

ഇനി പുതിയ ആധാര്‍ കാര്‍ഡ്‌ . ഇപ്പോള്‍ തന്നെ അപേക്ഷിച്ചോളൂ


മിക്കവരുടെയും കൈയില്‍ ഉള്ള ആധാര്‍ കാര്‍ഡ്‌ പേപ്പര്‍ കൊണ്ടുള്ളതാവും. ലാമിനേറ്റ് ചെയ്താല്‍ പോലും കുറച്ചു കാലം കഴിയുമ്പോള്‍ അത് നശിച്ചു പോകുവാന്‍ സാധ്യതയുണ്ട്.

മാത്രമല്ല ഏതേലും ആവശ്യത്തിനു ഫോട്ടോ കോപ്പി എടുക്കുമ്പോള്‍ കൃത്യമായി തെളിയാതെ പോകുന്നു എന്നുള്ള പ്രശ്നവും പലരും നേരിടുന്നുണ്ട്. പ്രത്യേകിച്ച് ഫോട്ടോ ഒട്ടും ക്ലാരിറ്റി ഉണ്ടാവുകയില്ല.

ഇതിനൊരു പരിഹാരമായാണ് ആധാര്‍ കാര്‍ഡുകള്‍ പുതിയതായി PVC നിലവാരതിലയ്ക്ക് അപ്ഗ്രേഡ് ചെയ്തു  തുടങ്ങിയിരിക്കുന്നത്. ഇത് നമുക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാം.

UIDAI  യുടെ വെബ് സൈറ്റില്‍ കൂടിയാണ് ഇത് ചെയ്യാന്‍ സാധിക്കുക. തപാല്‍ മാര്‍ഗ്ഗം pvc കാര്‍ഡ്‌ നമ്മുടെ വീട്ടിലെത്തും. ഇതിനായി 50 രൂപ അടയ്ക്കണം. ചെയ്യേണ്ട ഓരോ കാര്യങ്ങള്‍ വീഡിയോ ആയി കാണാം.

കൂടുതല്‍ അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KtCQVMyMmQG05SWDBDteij

No comments