ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഉപയോഗിക്കാമോ
പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട് ഫോണ്‍ ചെയ്തു കൊണ്ടിരുന്നയാല്‍ മിന്നലേറ്റ് മരിച്ചു എന്നത്. യഥാര്‍ത്ഥത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കൊണ്ടാണോ അയാള്‍ക്ക് മിന്നലേറ്റത്?
മൊബൈല്‍ ഫോണിനു മിന്നലിനെ ആകര്‍ഷിക്കുവാനുള്ള കഴിവില്ല എന്നാണ് യുവ ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഫോണ്‍ വിളിക്കുമ്പോള്‍ മിന്നല്‍ ഏല്‍ക്കുന്ന ആള്‍ അതെ സ്ഥലത്ത് ഫോണ്‍ ഇല്ലാതെ നിന്നിരുന്നു എങ്കിലും അയാള്‍ക്ക് മിന്നല്‍ എല്ക്കുവാനുള്ള എല്ലാ സാധ്യതയും നില നില്‍ക്കുന്നു
എന്നിരുന്നാല്‍ തന്നെയും ഇടിമിന്നലുള്ളപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തി ഇട്ടിട്ടാണ് സംസാരിക്കുനതെങ്കില്‍ ഇടി മിന്നല്‍ എല്ക്കുവാന്‍ ഉള്ള സാധ്യത രണ്ടിരട്ടിയാണ്.
വിശദമായ വിവരങ്ങള്‍ വീഡിയോ ആയി കാണാം.
No comments