സൗജന്യഭക്ഷ്യ കിറ്റ് വാങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കുക.
റേഷന്‍ കടകളില്‍ നിന്നും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കുക. നവംബര്‍ മാസത്തെ റേഷന്‍ വിതരണം മുന്പ് അറിയച്ചതിലും വ്യത്യസ്തമായി ഡിസംബര്‍ 5 ശനിയാഴ്ച വരെ തുടരുന്നതാണ്.
അതുപോലെ തന്നെ ഒക്ടോബര്‍ മാസത്തില്‍ കിറ്റ് ലഭിക്കാത്തവര്‍ക്കും ഡിസംബര്‍ 5 ശനിയാഴ്ച വരെ കിറ്റുകള്‍ വാങ്ങുവാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ്. ഭക്ഷ്യ വകുപ്പ് മന്ത്രി തന്നെയാണ് ഈ കാര്യങ്ങള്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.
ആര്‍ക്കെങ്കിലും കിറ്റ് കിട്ടാതെ ഉണ്ടങ്കില്‍ ഡിസംബര്‍ അഞ്ചാം തീയതിക്ക് മുന്പ് തന്നെ പോയി വാങ്ങുവാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സുഹൃത്തുകളിലെയ്ക്ക് ഈ വിവരം പങ്കുവെക്കുക.
join whatsapp group https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments