Breaking News

മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും നിരോധനം

 

കോട്ടയം ജിലയില്‍ മത്സ്യബന്ധനവും വിനോദസഞ്ചാരത്തിന്‍റെ ഭാഗമായ ഹൗസ്ബോട്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 4, 5 തീയതികളില്‍  നിരോധിച്ചു.  

അനാവശ്യമായ ദൂരെയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. ബുറെവി ചുഴലികാറ്റിന്റെ സുരക്ഷാമുന്കരുതലുകളുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

No comments