Breaking News

ക്രിസ്തുമസ് കിറ്റില്‍ ലഭിച്ച സാധനങ്ങള്‍

കേരളത്തില്‍ ക്രിസ്തുമസ് കിറ്റിന്റെ വിതരണം തുടങ്ങി കഴിഞ്ഞു. ഓരോ പ്രദേശത്തും ഓരോ സമയങ്ങളിലും റേഷന്‍ കാര്‍ഡിന്റെ വ്യത്യാസം അനുസരിച്ച് കിറ്റ്‌ കിട്ടുന്ന ദിവസങ്ങളിലും വ്യത്യസം ഉണ്ടാവും. അത് അടുത്തുള്ള റേഷന്‍ കടകളില്‍ നിന്നും അറിയാവുന്നതാണ്.

ലഭിച്ച ഒരു ക്രിസ്തുമസ് കിറ്റില്‍ ഉള്ള സാധനങ്ങള്‍ താഴെ പറയുന്നവയാണ്.

കടല അരക്കിലോ , തെയിലപോടി ഇരുനൂറ്റി അമ്പതു ഗ്രാം, നുറുക്ക് ഗോതമ്പ് ഒരു കിലോ , ചെറുപയര്‍ അരക്കിലോ, ശബരി വെള്ളിച്ചെണ്ണ അര ലിറ്റര്‍, മുളകുപൊടി നൂറു ഗ്രാം രണ്ടു പാകറ്റ്, പഞ്ചസാര അരക്കിലോ, ഉഴുന്ന് അരക്കിലോ, തുവര പരിപ്പ് ഇരുനൂറ്റി അമ്പതു ഗ്രാം, ഉപ്പ് ഒരു കിലോ 

ക്രിസ്തുമസ് കിറ്റിന്റെ അണ്‍ ബോക്സിംഗ് വീഡിയോ കാണാം. വീഡിയോ നിങ്ങളുടെ മൊബൈലില്‍ ഓപ്പണ്‍ ആവുന്നിലങ്കില്‍ 'watch this video' എന്നു കാണുന്നിടത്ത് അമര്‍ത്തുക. 

കൂടുതല്‍ വിഡിയോസിനായി ഇ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക 

No comments