പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ ചട്ടങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വരുന്നു. പ്ലാസ്ടിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം വരുന്നത്.
വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് പ്ലാസ്റ്റിക് ഉപയോഗ - നിര്‍മാര്‍ജന ഫീസ് വരുന്നതാണ്. ചട്ടങ്ങളില്‍ പറയുന്നതനുസരിച്ച് വേണം പ്ലാസ്റ്റിക് വരും കാലങ്ങളില്‍ ഉപയോഗിച്ച് നിര്‍മാര്‍ജനം ചെയ്യുവാന്‍.
ചട്ടങ്ങള്‍ ലഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ പിഴ ഈടാക്കുന്നതാണ്.
No comments