പെയിന്റ് ബക്കറ്റ് കൊണ്ട് മൊബൈല്‍ വിറകടുപ്പ് ഉണ്ടാക്കാം
എങ്ങോട്ട് വേണമെങ്കിലും മാറ്റി ഉപയോഗിക്കാന്‍ പറ്റുന്ന അടിപൊളി സിമന്റ് അടുപ്പ് സ്വന്തമായി നിര്‍മ്മിക്കാം. ഒരു പഴയ പെയിന്റ് ബക്കറ്റ് ഇതിനായി ആവശ്യമാണ്.
പാചക വാതകത്തിന് നിരന്തരം വില കയറുന്ന ഈ സമയത്ത് വിറകടുപ്പിന്റെ ഉപയോഗം കൂടി വരികയാണ്. അടുക്കളയില്‍ വിറകടുപ്പ് ഇല്ലാത്തവര്‍ക്കും പല സ്ഥലങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും ഉപകാരപ്രദമായ ഒരു വിറകടുപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉപയോഗം കഴിഞ്ഞു എങ്ങോട്ട് വേണമെങ്കിലും മാറ്റി വെക്കുവാന്‍ സാധിക്കും. ഏറെ ഉപകാര പ്രദമായ ഈ അറിവ് സുഹൃത്തുകള്‍ക്കും ഷെയര്‍ ചെയ്യു. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണു.
No comments