Breaking News

മേയ് 8 മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

കോവിട് പ്രധിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടിയിലെയ്ക്ക് സംസ്ഥാനം നീങ്ങുന്നത്‌. 9 ദിവസം കൊണ്ട് സ്ഥിതി അല്പമെങ്കിലും നിയന്ത്രണത്തില്‍ എത്തിക്കാം എന്നാണ് കരുതുന്നത്.

No comments