Breaking News

വാക്സിന്‍ എടുത്തവര്‍ക്ക് ഒമിക്രോണ്‍ വരുമോ ?

കൊവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം വന്ന വൈറസാണ് ഇപ്പോള്‍ ലോകത്തെ ആശങ്കയിലാക്കുന്നത്‌.

ഒമിക്രോണ്‍ എത്രത്തോളം മനുഷ്യനു അപകടകാരിയാണ് എന്നതിനെ കുറിച്ചുള്ള പഠനം നടക്കുന്നതെയുള്ളു. എനിരുന്നാലും ഇതിനു വ്യാപന ശേഷി കൂടുതലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വാക്സിന്‍ എടുത്തവര്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ആരോഗ്യ രംഗത്തെ വിധഗ്തര്‍ പറയുന്നത്.

ഇതിനെകുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ വീഡിയോ ആയി കാണാം.

No comments