Breaking News

യുവതികൾക്ക് സൗജന്യപരിശീലനം നൽകുന്നു.


ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നുമിടയിൽ പ്രായമുള്ള യുവതികൾക്ക് ബ്യൂട്ടി പാർലർ മാനേജ്മെന്റ്, വിമൻസ് ടൈലറിംഗ് എന്നീ കോഴ്സുകളിൽ സൗജന്യപരിശീലനം നൽകുന്നു.

ജനുവരി മൂന്നിന് പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവർ ജനുവരി രണ്ടിനകം 0481 2303307,2303306 എന്നീ നമ്പറുകളിലോ  rsetiktm@sbi.co.in എന്ന ഇ-മെയിലിലോ  രജിസ്റ്റർ ചെയ്യണം.

No comments