ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്... കറുകച്ചാലിനും തോട്ടക്കാടിനും ഇടയിൽ തൊമ്മച്ചേരിക്ക് സമീപം ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം.
ലോറിയുടെ അടിയിൽപെട്ട ബൈക്ക് യാത്രക്കാരന് മുകളിലൂടെ ലോറി കയറിയിറങ്ങിയതായി പറയുന്നു... അതീവ ഗുരുതരാവസ്ഥയിലാണ് ഇയാൾ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
No comments